Wednesday, 12 February 2014

Income Tax Slabs/Rates for Assessment Year 2013 to 2014




1. Individual resident below 60 years of age or any NRI, HUF, AOP, BOI or AJP

(NRI - Non Resident Individual; HUF - Hindu Undivided Family; AOP - Association of Persons; BOI - Body of Individuals; AJP - Artificial Judicial Person)


Surcharge: Nil
Education Cess: 3% of the Income Tax.





2. Individual resident who is of the age of 60 years or more but below the age of 80 years at any time during the previous year

 
Income SlabsTax Rates
Where the total income does not exceed Rs. 2,50,000/-. NIL
Where the total income exceeds Rs. 2,50,000/- but does not exceed Rs. 5,00,000/- 10% of the amount by which the total income exceeds Rs. 2,50,000/-.
Where the total income exceeds Rs. 5,00,000/- but does not exceed Rs. 10,00,000/- Rs. 25,000/- + 20% of the amount by which the total income exceeds Rs. 5,00,000/-.
Where the total income exceeds Rs. 10,00,000/- Rs. 125,000/- + 30% of the amount by which the total income exceeds Rs. 10,00,000/-.

Surcharge: Nil
Education Cess: 3% of the Income Tax.




3. Individual resident who is of the age of 80 years or more at any time during the previous year


Income SlabsTax Rates
Where the total income does not exceed Rs. 5,00,000/-. NIL
Where the total income exceeds Rs. 5,00,000/- but does not exceed Rs. 10,00,000/- 20% of the amount by which the total income exceeds Rs. 5,00,000/-.
Where the total income exceeds Rs. 10,00,000/- Rs. 100,000/- + 30% of the amount by which the total income exceeds Rs. 10,00,000/-.





"A tax rebate of Rs 2,000 from tax calculated will be available for people having an annual income upto Rs 5 lakh.   However, this benefit of Rs2,000 tax credit will not be available if you cross the income range of Rs 5 lakh.  Thus we can say that tax payable in 10% slab will be maximum Rs28,000 (taking into account Rs 2000 tax credit), but for people who fall in income range of Rs5 lakh and above, the tax will be Rs30,000 + 20% tax on income above Rs 5 lakh"

Deductions from Taxable Income (Section 80C)

A new section 80C was introduced (replacing section 88) from the financial year 2005-06.  Under this Section, a deduction of up-to Rs.1,00,000/- is allowed from Taxable Income in respect of the investments made in some specified schemes.   The schemes are  similar as were available in Section 88 earlier.  Now there are no sectoral caps and individuals can save in any of the schemes up to Rs.1,00,000/- (now even in PPF it is allowed up-to Rs. 1 lac as against only Rs.70,000/- up-to November, 2011).  The tax payers can plan their investments / savings so as to achieve their financial goals.


ഇൻഡ്യയിലെ ഓയിൽ കമ്പനികളുടെ നഷ്ട കണക്ക്

ഇൻഡ്യയിലെ  ഓയിൽ കമ്പനികളുടെ നഷ്ട കണക്ക് 




Sunday, 9 February 2014


സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം






വിദേശ രാജ്യങ്ങളില്‍ സിങ്ക് ഹോള്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. വീടും ആളും വാഹനങ്ങളും ഒന്നടങ്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന ഈ പ്രതിഭാസം തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. താഴെ കാണുന്ന വീഡിയോയില്‍ ഉള്ളത് സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം ആണ്. ലൂസിയാനയില്‍ ആണ് സംഭവം അരങ്ങേറിയത്.

Saturday, 8 February 2014

Bus accident Lano, Savai'i, Samoa

നിറയെ യാത്രക്കാരുള്ള ഒരു ബസിനെ ഒഴുക്കി കൊണ്ട് പോകുന്ന രംഗം









സമോവയിലാണ് 40 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഒട്ടേറെ പേര്‍ കണ്ടിരിക്കെ മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ടത്. ഒരു പുഴയ്ക്കു കുറുകെയുള്ള പാലം കടക്കുന്നതിനിടെയാണ് ബസ് ഒഴുക്കിനകൂലമായി നീങ്ങിയത്.

ഭാഗ്യകരം എന്ന് പറയട്ടെ, രണ്ടു പേര്‍ മാത്രമാണ് മരണമടഞ്ഞത്. നിരവധി രക്ഷാപ്രവര്‍ത്തകര്‍ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടിയാണ് ആളുകളെ രക്ഷപെടുത്തിയത്.


Cargo Ship wreck

വീശിയടിച്ച തിരമാലകളില്‍ തട്ടി കപ്പല്‍ നെടുകെ പിളരുന്ന രംഗം





Two helicopters lifted a dozen crew members to safety, said Jean Espilondo, the mayor of Anglet, a town near the French border with Spain that is close to the scene of the incident.


ചോക്കോ ചിപ്സ് കുക്കീസ് ഉണ്ടാക്കുന്ന വിധം


ആവശ്യമുള്ള സാധനങ്ങള്‍
മൈദ   – ഒരു കപ്പ്‌
ഷുഗര്‍ – 100 ഗ്രാം
മുട്ട – ഒരെണ്ണം
ബട്ടര്‍ – 100 ഗ്രാം
ചോക്കോ ചിപ്സ് – അര കപ്പ്‌
വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ബട്ടര്‍ ഒരു ഹാന്‍ഡ് മിക്‌സര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു ക്രീം പരുവത്തിലാക്കുക. അതിലേക്കു ഷുഗര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുട്ട നന്നായി പതപ്പിച്ച് അതും ഈ കൂട്ടിലേക്ക് യോജിപ്പിക്കുക.വാനില എസ്സന്‍സ് കൂടി ചേര്‍ക്കുക. മൈദയില്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത ശേഷം അല്പാല്പമായി നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചോക്കോ ചിപ്‌സ് കൂടി ഈ കൂട്ടില്‍ ചേര്‍ക്കുക. ബട്ടര്‍ പുരട്ടി മയം വരുത്തിയ ബേക്കിംഗ് ട്രേയില്‍ ഈ കൂട്ട് ഓരോ ചെറിയ ഉരുളകളാക്കി വയ്ക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ 12-15 മിനിറ്റ് ബേയ്ക്ക് ചെയ്യുക.തണുത്ത ശേഷം ഉപയോഗിക്കുക.


How to make an excellent juice from hibiscus



ചെമ്പരുത്തി സ്ക്വാഷ് ഉണ്ടാകുന്ന വിധം

Video


The expert explains about the method of preparation of tasty  ,healthy  chemparuthy juice.

What If Adults Had Tantrums Like Toddlers?


കുട്ടികളുടെ അതെ പോലെ ദുശ്ശാഠ്യം മുതിര്‍ന്നവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും ഈ ലോകത്തിന്റെ അവസ്ഥ? പൊട്ടിച്ചിരിക്കുന്ന ഈ വീഡിയോ നമ്മെ ചിന്തിപ്പിക്കുന്നത് കൂടിയാണ്. കുട്ടികള്‍ കരയുന്ന പോലെ മുതിര്‍ന്നവരും കരയുവാന്‍ തുടങ്ങിയാല്‍ നല്ല രസമുണ്ടാകുമല്ലേ കാണുവാന്‍ . ആസ്വദിച്ചു ചിരിച്ചോളൂ..







ചിപ്സ് പായ്കറ്റുകളില്‍ എന്തിനാണ് ഇത്രമാത്രം എയര്‍ ?



വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ വീര്‍ത്ത പായ്ക്കറ്റില്‍ കൂടുതല്‍ ഉല്പന്നം ഉണ്ടാവുമെന്ന് ധരിച്ചിരിക്കുന്നു. മറ്റുചില വിരുതന്മാര്‍, ഗ്യാസ് ഇല്ലാത്ത പായ്കറ്റുകള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ട് (ആഹാ, അങ്ങനെ നമ്മളെ പറ്റിക്കാമെന്ന് ആരും കരുതേണ്ട!). എന്നാല്‍ ഇത് തെറ്റാണ്.

സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല. വില ഈടാക്കുന്നത് ഉല്‍പന്നത്തിന്റെ ഭാരം നോക്കിയാണ്. അത് വ്യക്തമായി കവറിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാവും. വായുവിന്റെ ഭാരം തുലോം തുച്ഛമായിരിക്കും എന്ന് നമുക്ക് അറിയാം. എന്നാല്‍ പിന്നെ ഇതിന്റെ ഉദ്ദേശം എന്താണ്? പാക്കറ്റിന്റെ ഭംഗി കൂട്ടാനോ മറ്റോ അല്ല. യദാര്‍ത്ഥത്തില്‍ ഇത് വെറും ഗ്യാസ് അല്ല. മറിച്ച് നൈട്രജന്‍ ആണ്. പൊട്ടറ്റോ ചിപ്സും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ഉടഞ്ഞും പൊടിഞ്ഞും പോവാതിരിക്കാന്‍ ഒരു കുഷ്യനിംഗ് എഫക്റ്റ് തീര്‍ക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ അത് വെറും ഗ്യാസ് ആവാനും പാടില്ല. കാരണം, പ്രധാന ഉദ്ദേശം ഇതൊന്നുമല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ അന്തരീക്ഷ ഓക്സിജന്റെ സാന്നിധ്യത്തില്‍ കേടായിപ്പോവും. എയറോബിക് ബാക്ടീരിയകള്‍ ആണ് ഈ പണി പറ്റിക്കുന്നത്. എന്നാല്‍ ഓക്സിജന്റെ അഭാവത്തില്‍ ഇത് നടക്കില്ല. അങ്ങനെ മോഡിഫൈഡ്‌ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നൈട്രജെന്‍ ഫില്ലിംഗ് നടത്തി, കേടുപാടുകള്‍ ഇല്ലാതെ ഉല്പന്നം ഉപഭോക്താവില്‍ എത്തിക്കുകയാണ് കമ്പനികള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കവര്‍ പൊട്ടിക്കുമ്പോള്‍ നൈട്രജനെ പേടിച്ച് മൂക്ക് പൊത്തേണ്ട കാര്യമൊന്നുമില്ല. നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ 78 ശതമാനവും നൈട്രജന്‍ ആണ്. വെറും 21% മാത്രമാണ് ഓക്സിജന്‍. കൂടാതെ നൈട്രജന്‍ ഒരു  നിഷ്ക്രിയവാതകം(inert gas) കൂടിയാണ്. അതായത്, പുള്ളി എളുപ്പം രാസപ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടുന്ന ടൈപ്പ് അല്ല. അങ്ങനെ, ഭക്ഷണത്തില്‍ രാസമാറ്റങ്ങള്‍ സംഭവിക്കുന്നില്ല, അതുകൊണ്ട്തന്നെ, മറ്റു കെമിക്കലുകള്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടാവുന്നപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇവിടെ ഉണ്ടാവുന്നുമില്ല.

ഇനി ചിപ്സ് വാങ്ങുമ്പോള്‍ വൃത്തിയായി പായ്ക്ക് ചെയ്തത് നോക്കി തന്നെ വാങ്ങുക. എന്നിരുന്നാലും, വറുത്തതും പൊരിച്ചതുമായ പായ്കറ്റ് ഭക്ഷണങ്ങള്‍ അധികമായാല്‍ ആരോഗ്യത്തിന് ഹാനികരം തന്നെയാണ്