കുട്ടികളുടെ അതെ പോലെ ദുശ്ശാഠ്യം മുതിര്‍ന്നവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും ഈ ലോകത്തിന്റെ അവസ്ഥ? പൊട്ടിച്ചിരിക്കുന്ന ഈ വീഡിയോ നമ്മെ ചിന്തിപ്പിക്കുന്നത് കൂടിയാണ്. കുട്ടികള്‍ കരയുന്ന പോലെ മുതിര്‍ന്നവരും കരയുവാന്‍ തുടങ്ങിയാല്‍ നല്ല രസമുണ്ടാകുമല്ലേ കാണുവാന്‍ . ആസ്വദിച്ചു ചിരിച്ചോളൂ..
No comments:
Post a Comment