Saturday, 8 February 2014

Bus accident Lano, Savai'i, Samoa

നിറയെ യാത്രക്കാരുള്ള ഒരു ബസിനെ ഒഴുക്കി കൊണ്ട് പോകുന്ന രംഗം









സമോവയിലാണ് 40 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഒട്ടേറെ പേര്‍ കണ്ടിരിക്കെ മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ടത്. ഒരു പുഴയ്ക്കു കുറുകെയുള്ള പാലം കടക്കുന്നതിനിടെയാണ് ബസ് ഒഴുക്കിനകൂലമായി നീങ്ങിയത്.

ഭാഗ്യകരം എന്ന് പറയട്ടെ, രണ്ടു പേര്‍ മാത്രമാണ് മരണമടഞ്ഞത്. നിരവധി രക്ഷാപ്രവര്‍ത്തകര്‍ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടിയാണ് ആളുകളെ രക്ഷപെടുത്തിയത്.


No comments:

Post a Comment