സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം
വിദേശ രാജ്യങ്ങളില്‍ സിങ്ക് ഹോള്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. വീടും ആളും വാഹനങ്ങളും ഒന്നടങ്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന ഈ പ്രതിഭാസം തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. താഴെ കാണുന്ന വീഡിയോയില്‍ ഉള്ളത് സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം ആണ്. ലൂസിയാനയില്‍ ആണ് സംഭവം അരങ്ങേറിയത്.



No comments:
Post a Comment